പരാതിക്കാരി ഈ നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വയോധികനെ തള്ളി മാറ്റി.
പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ നീക്കി, യാത്രക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
ആഗോള സ്വര്‍ണവിപണിയിലെ പ്രതിസന്ധിയുടെയും ഇടിവിന്റെയും ഫലമായി ഇന്ത്യയിലുമാണ് വില കുറഞ്ഞത്.
ചെന്നൈ, തിരുവള്ളൂര്‍, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവണ്ണാമല, വിഴുപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴ കനക്കും.
രണ്ട് റെഡ് കാര്‍ഡുകളും ഒന്‍പത് ഗോളുകളും പിറന്ന മത്സരത്തില്‍ പിഎസ്ജി ബയര്‍ ലെവര്‍കൂസനെ കീഴടക്കി.
ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ. ഐപ്പിന്റെ മൃതദേഹത്തിന് പകരം പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണ് വീട്ടിലെത്തിയത്.
കാലിന് കടിയേറ്റ മിസ്ഹാബിനെ ഉടന്‍ തന്നെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദീപാവലിക്കിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കാന്‍ പ്രധാന കാരണം.
40 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി.