സുരക്ഷാവീഴ്ചയില്ല എന്നതാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്.
ഇന്ന് രാവിലെ കര്‍ണാടക സംപ്യ പൊലീസ് സ്റ്റേഷന് പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരി പ്രദേശത്താണ് സംഭവം നടന്നത്.
മുന്‍ ലഹരി കേസുകളില്‍പ്പെട്ട ചില പ്രതികള്‍ ഇപ്പോഴും വിദേശത്തുണ്ടെന്ന് മലപ്പുറം എസ്പി ആര് വിശ്വനാഥ് അറിയിച്ചു.
ഹസ്സി 28-ാം വയസ്സിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
പരാതിക്കാരി ഈ നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വയോധികനെ തള്ളി മാറ്റി.
പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ നീക്കി, യാത്രക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
ആഗോള സ്വര്‍ണവിപണിയിലെ പ്രതിസന്ധിയുടെയും ഇടിവിന്റെയും ഫലമായി ഇന്ത്യയിലുമാണ് വില കുറഞ്ഞത്.
ചെന്നൈ, തിരുവള്ളൂര്‍, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവണ്ണാമല, വിഴുപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴ കനക്കും.
രണ്ട് റെഡ് കാര്‍ഡുകളും ഒന്‍പത് ഗോളുകളും പിറന്ന മത്സരത്തില്‍ പിഎസ്ജി ബയര്‍ ലെവര്‍കൂസനെ കീഴടക്കി.