കാക്കി ഹെല്‍മറ്റിട്ട പൊലീസുകാരന് ഷാഫിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.
ക്രീസില്‍ ഇപ്പോള്‍ അക്സര്‍ പട്ടേല്‍ (13) കെ. എല്‍. രാഹുല്‍ (1) എന്നിവരാണ്.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലര്‍ച്ചെയോടെ പൂര്‍ത്തിയായി.
കടുത്ത മദ്യപാനിയായ ജിസര്‍ മദ്യപിച്ച് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.
ഹെലികോപ്റ്ററിന്റെ ടയര്‍ താഴ്ന്നതില്‍ യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ആദ്യ ഏകദിനത്തില്‍ പന്തുകള്‍ എട്ട് നേരിട്ട കോഹ്ലി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കൂപ്പര്‍ കോണോളിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സാങ്കേതിക തകരാര്‍ മൂലമാണെന്ന് വിശദീകരിച്ചിരിക്കുകയാണ്.
രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ വന്‍ ലാഭത്തിനായി വ്യാപകമായി സ്വര്‍ണം വിറ്റതായും ഇതാണ് കേരളത്തില്‍ വില കുറയാന്‍ പ്രധാന കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 24ന് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ നാലാം സ്ഥാനക്കാരുമായിരിക്കും മുംബൈയുടെ എതിരാളി.