അഭിലാഷ് ഡേവിഡിന് ലഭിച്ച പീഡന പരാതിയില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും ഉണ്ടായതായും കണ്ടെത്തല്‍.
സവര്‍ക്കര്‍ ചെയ്തതിനെക്കാള്‍ വലിയ നെറികേടാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അലോഷ്യസ് സേവ്യര്‍ വിമര്‍ശിച്ചു.
ഏകദേശം 25 കിലോയോളം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.
പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവര്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി.
രാഷ്ട്രീയ നാടകമാണെങ്കില്‍ വിഡ്ഡിത്തം നിറഞ്ഞ രാഷ്ട്രീയ നാടകമായിരിക്കും ഇതെന്ന് വാന്‍സ് പറഞ്ഞു.
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ "കളങ്കാവൽ" കാത്തിരിക്കുന്നത്.
വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.
42 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതുവരെ 68.8 ലക്ഷം രൂപ നികുതി തുകയാണ് ഈടാക്കിയിട്ടുള്ളത്.
കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം.