ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്യും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് ബഹുമതി കൈമാറി.
കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ ഗൗരവമുള്ള കാര്യമാണെന്ന് കലക്ടര്‍ അറിയിച്ചു.
ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചതോടെ നിരവധി ട്രെയിനുകള്‍ സ്റ്റോപ്പ് ചെയ്തു.
1991-ലെ ഭാരതിരാജ സംവിധാനം ചെയ്ത 'പുതു നെല്ലു പുതു നാട്' സിനിമയിലെ 'കറുത്തമച്ചാ' ഗാനം അനുമതിയില്ലാതെ ചിത്രംയില് ഉപയോഗിച്ചതായാണ് ഇളയരാജയുടെ പരാതി.
തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ബോധിപ്പിച്ച് മാത്രമേ മടങ്ങിപ്പോകൂ എന്ന ഉറച്ച നിലപാടുമായെത്തിയ ആശമാരെ പൊലീസ് തടയുകമാത്രമല്ല, തല്ലിച്ചതക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയിലെ ബഹാദൂര്‍ഷാ മാര്‍ഗില്‍ പുലര്‍ച്ചെ 2.20ന് ഏറ്റുമുട്ടല്‍ നടന്നത്.
ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ 1-0ന് പിന്നിലാണ്.
രാവിലെ രാജ്ഭവന് വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.
യുവന്റസിനെതിരായ മത്സരത്തില്‍ ഒറ്റ ഗോളിനാണ് റയല്‍ വിജയം സ്വന്തമാക്കിയത്.
സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.