ഏഴ് സ്വകാര്യ ബസ്സുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ടൗണ്‍ സ്റ്റേഷന് പരിധിയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരായ ഹൈക്കോടതി ഉത്തരവിന്റെ പേരിലാണ് സൈബറാക്രമണം
ഹോട്ടല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ റൂമില്‍ ഉറങ്ങുകയായിരുന്നവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം നിര്‍ത്തിയത്
പുല്ലാട് y's mens club ന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോളിലാണ് പത്തനംതിട്ട കോയിപ്രം പൊലീസുകാരുടെ നൃത്തം വൈറലായിരിക്കുന്നത്
കണിയാമ്പറ്റ സ്വദേശികളായ അര്‍ഷദും സുഹൃത്തുക്കളായ മൂന്നു പേരുമാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി
ക്രിസ്മസ് അവധികാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ. ലോകമാന്യ തിലക് തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ എക്സ്പ്രസ് നമ്പര്‍ 01463 ഡിസംബര്‍ 19 മുതല്‍ 2025 ജനുവരി ഒമ്പതു വരെ വൈകീട്ട് നാലിന്...
സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി മകനെ കൊലപ്പെടുത്തുകയായിരുന്നു
യുഎഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്