1,500 കോടി രൂപയ്ക്ക് മുകളിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
. ഇന്ത്യക്ക് റഷ്യയില്‍ നിന്നുള്ള 70 ശതമാനത്തിലേറെയും എണ്ണ വിതരണം ഈ രണ്ട് കമ്പനികളാണ്.
ഈ ഗ്ലാസുകള്‍ എഐ സെന്‍സിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കും.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
സ്പോട്ട് ഗോള്‍ഡ് വില 0.2% ഇടിഞ്ഞ് 4,118.29 ഡോളറായി രേഖപ്പെടുത്തി.
84-ആം മിനിറ്റില്‍ സ്പാനിഷ് താരം അഡ്രിയാന്‍ സെര്‍ഡിനേറോ നേടിയ ഏക ഗോള്‍ കൊച്ചിയുടെ ഗോള്‍കീപ്പറെ കീഴ്പ്പെടുത്തി ടീമിന് വിജയം സമ്മാനിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് മദ്യലഹരിയില്‍ ഇയാള്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്.
കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.
ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനടുത്ത് ഈ മാസം 4ന് പുലര്‍ച്ചെ സംഭവിച്ചത്.
തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.