നടുറോഡില്‍ പരിക്കുകളോടെ കിടക്കുന്ന യുവതിയെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
പൊലീസ് വകുപ്പില്‍ ജോലി നേടാനുള്ള ലക്ഷ്യത്തോടെ ആദിത്യ ഫിസിക്കല്‍ ട്രെയിനിംഗിനായി മൈതാനത്ത് ഓട്ടം നടത്തുകയായിരുന്നു.
ഒക്ടോബര്‍ 30-ന് നവി മുംബൈയില്‍ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ താരം കളിക്കാനാവില്ലെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ചെവിയുടെ ഭാഗം തുന്നി ചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് പഴുപ്പ് കയറിയതോടെ ശസ്ത്രക്രിയ ഫലം കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഹമീദ് ബാബു അദ്ധ്യക്ഷനായ വേദിയെ ഡോ ; മുഹമ്മദ് റഫീഖ് അൽമയാർ സ്വാഗതം പറഞ്ഞു .
കൊടുങ്ങല്ലൂരില്‍ നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന സുദര്‍ശനനെ നാട്ടുകാര്‍ കണ്ടെത്തിയത്.
അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന.
ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് പാകിസ്താനി ജനറല്‍ സാഹിര്‍ ശംശാദ് മിര്‍സയ്ക്ക് ഭൂപടം നല്‍കുകയായിരുന്നു.
ടീമിന്റെ പ്രധാന സ്പിന്നറായ ആദം സാംപ വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് നഗ്നനാക്കി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.