നേരത്തെ, ബഡഗല്‍പുര ഗ്രാമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ഭരണഘടനാ മൂല്യങ്ങള്‍ വിളംബരം ചെയ്ത് പാലോട് വൃന്ദാവനം കണ്വെന്ഷന് സെന്ററില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ നടപ്പാക്കുന്ന തീയതി നാളെ വൈകീട്ട് നാലേ കാലിന് വിഗ്യാന്‍ ഭവനില്‍ വെച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.
മണ്ണിടിച്ചില്‍ സാധ്യതയുള്ള എന്‍.എച്ച് 85ലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീമിനെ ജില്ല കലക്ടര്‍ ദിനേശന് ചെറുവാട്ട് നിയമിച്ചു.
2025 ആഗസ്റ്റ് 25ന് ഖാന് യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ജേണലിസ്റ്റായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്.
നല്ലളം സ്വദേശി സുഹറ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപതാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
ഇന്ത്യയുടെ ചരിത്രത്തെയും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെയും മാറ്റിനിര്‍ത്തിയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പഠിപ്പിക്കുന്നത്. സമൂഹത്തെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രത്തന്റെ സ്ട്രീമിങ് ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ആരംഭിക്കുക.