അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിദഗ്ധസംഘം സമഗ്ര അന്വേഷണം നടത്തണമെന്ന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
പരുക്കേറ്റവരെ കാസര്‍ഗോഡ് ജില്ലാശുപത്രിയിലും മംഗലാപുരത്തുമുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ കടുത്ത ഭീതിയിലാണ്.
കായിക മന്ത്രിയുടെ നിര്‍ദേശപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോണ്സര് കമ്പനിക്ക് കൈമാറിയത് എന്ന് ജിസിഡിഎ വ്യക്തമാക്കി.
മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളോട് കടുത്ത നിലപാട് സ്വീകരിച്ച കോടതി, ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചു.
ആദ്യ ഇന്നിംഗ്സില്‍ പഞ്ചാബ് 436 റണ്‍സ് നേടി ശക്തമായ ലീഡ് നേടി.
എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്കി നായയുടെ നൃത്തം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അലക്സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.
കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ചിത്രം ലഭ്യമാകും
ഹെലികോപ്ടറിലെ മൂന്ന് ജീവനക്കാരെയും യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരെയും സുരക്ഷിതമായി പുറത്തെടുത്തതായി യു.എസ് നാവികസേന അറിയിച്ചു.