ഒക്ടോബര്‍ 26-ന് ബാഴ്സലോണയ്ക്കെതിരെ നടന്ന ലാ ലിഗ മത്സരത്തില്‍ സബ് ചെയ്തതിനെതിരെ കോച്ചിനോട് പ്രകോപനത്തോടെ പ്രതികരിച്ചതിനുശേഷമാണ് താരം സമൂഹമാധ്യമങ്ങളില്‍ മാപ്പ് പ്രസിദ്ധീകരിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന ചെറുസ്കോറില്‍ ഒതുങ്ങി.
കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്‍പ്സ് തുടങ്ങിയ വൈറസുകള്‍ ബാധിച്ച മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തില്‍പെട്ട കുരങ്ങുകള്‍ പുറത്തുചാടുകയായിരുന്നു.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുഴുവന്‍ സ്പോണ്സര് കമ്പനിക്ക് കൈമാറുന്നതല്ലെന്നും, അവര്‍ എത്തിയതത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായുള്ള ബന്ധം നല്ലതാണെന്നും, നിലവില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ യാതൊരു തടസവും സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 13-ന് കൊച്ചിയില്‍ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിലായിരുന്നു സംഭവം.
ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചര്‍, ഇനി എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകാനാണ് മെറ്റയുടെ നീക്കം.
കനത്ത മഴയെത്തിയതിനെ തുടര്‍ന്ന് കളി തുടരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്പയര്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
73 പ്രതികളെയാണ് കുറ്റങ്ങള്‍ ചുമത്തി ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്