വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഒരുദിവസം നീണ്ട റെയ്ഡില്‍ കണ്ടെത്തിയത് 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ്.
രണ്ടാഴ്ചക്കാലം നീണ്ട തിരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.
ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍(89) അര്‍ധ സെഞ്ച്വറി സെഞ്ച്വറി നേടി. ദീപ്തി ശര്‍മ(24), സ്മൃതി മന്ഥാന(24), റിച്ച ഘോഷ്(26) എന്നിവരും മികച്ച പിന്തുണ നല്കി.
പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. "Action Meets Beauty" എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
കടയ്ക്കല്‍ പാലക്കല്‍ വാര്‍ഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാള്‍.
2026 ഫെബ്രുവരി 17 മുതല്‍ പരീക്ഷ ആരംഭിക്കും.
വിവിധ കേസുകളിലായി 382ല്‍ അധികം എഫ്ഐആറുകള്‍ ഇട്ടു. കണ്ണികള്‍ കേരളത്തില്‍ മാത്രമായിരിക്കില്ലെന്നും വിദേശത്തുനിന്നടക്കം ഉള്ളവര്‍ ഉണ്ടാകുമെന്നും എഡിജിപി എസ്.
മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ജദൗന്‍ പറഞ്ഞു.