ടിം ഡേവിഡിന്റെ പൊട്ടിത്തെറിയും മാര്‍ക്കസ് സ്റ്റോയിനിസിന്റെ മികച്ച ഇന്നിംഗ്സും ഓസീസിനെ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലേക്ക് ഉയര്‍ത്തി.
ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്‍ധനവോടെ 5.75 കോടി രൂപയും നേടി.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
102 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അഫ്നാന്, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്
സൊനോറ സംസ്ഥാനത്തിലെ ഹെര്മോസിലോയിലെ ''വാള്‍ഡോസ്'' എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത് എന്ന് സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ അറിയിച്ചു.
റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്ന സായുധസംഘം പുരുഷന്മാരെ തിരഞ്ഞെടുത്ത് വധിച്ചുവെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍.
വില്‍സണ്‍ ഗാര്‍ഡനിലെ കെഎച്ച് ജംഗ്ഷനിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.
275 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ, നാലാം ദിനം അവസാനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്.
മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി നിഗമനം രേഖപ്പെടുത്തി.