ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രത്യേക പരാമർശം (അഭിനയം) വിഭാഗത്തിൽ ടോവിനോ തോമസ് (എ.ആർ.എം.)ക്കും ആസിഫ് അലി (കിഷ്കിൻധാ കാണ്ഠം)ക്കും അംഗീകാരം ലഭിച്ചു.
തൃശൂര്‍ രാമനിലയത്തില്‍ സംസ്കാരകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് അവാര്‍ഡ് ജേതാക്കളുടെ പട്ടിക പ്രഖ്യാപിക്കുക.
ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് ദാരുണമായ അപകടം ഉണ്ടായത്.
വടക്കഞ്ചേരി പുളിയമ്പറമ്പ് സ്വദേശിയായ വിശാലം (55) ആണു പരിക്കേറ്റത്.
സംഭവത്തെ തുടര്‍ന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
എഎസ്ഐ ജോര്‍ജ് കുര്യന്, ഗ്രേഡ് എഎസ്ഐ സാജു പൗലോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
വിദേശത്ത് സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു കോടതി.
മര്‍ദനത്തെ തുടര്‍ന്ന് വയോധികയ്ക്ക് വാരിയെല്ല് പൊട്ടലേറ്റതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു.
ഒമ്പത് ഇന്നിംഗ്സില്‍ നിന്ന് 571 റണ്‍സ് നേടിയാണ് വോള്‍വാര്‍ഡ് ഈ നേട്ടം സ്വന്തമാക്കിയത്.