ര്‍ക്കാറിനെ ഭരിക്കുന്നത് മോദിയും അമിത് ഷായും നാഗ്പൂരുമാണെന്നും നിതീഷ് കുമാറല്ലെന്നും അദ്ദേഹം പറഞ്ഞു.
17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.
അഭിനയം പഠിപ്പിക്കുന്ന ആര്‍എ സ്റ്റുഡിയോയിലെ കുട്ടികളെയാണ് ജീവനക്കാരനായ രോഹിത് ആര്യ ബന്ദികളാക്കിയത്.
പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റും. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
സിനിമ കേരളത്തെയും മലയാളികളെയും ''വളരെ മോശമായി'' ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ ബാബര്‍ ക്രീസില്‍ ഉറച്ചുനില്ക്കുന്നതിന് മുമ്പേ പുറത്താകുകയായിരുന്നു.
ഒക്ടോബര്‍ 26-ന് ബാഴ്സലോണയ്ക്കെതിരെ നടന്ന ലാ ലിഗ മത്സരത്തില്‍ സബ് ചെയ്തതിനെതിരെ കോച്ചിനോട് പ്രകോപനത്തോടെ പ്രതികരിച്ചതിനുശേഷമാണ് താരം സമൂഹമാധ്യമങ്ങളില്‍ മാപ്പ് പ്രസിദ്ധീകരിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന ചെറുസ്കോറില്‍ ഒതുങ്ങി.
കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്‍പ്സ് തുടങ്ങിയ വൈറസുകള്‍ ബാധിച്ച മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തില്‍പെട്ട കുരങ്ങുകള്‍ പുറത്തുചാടുകയായിരുന്നു.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.