ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പെരുവഴിയിലായത്.
ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.
കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിന്‍ വിജയനാണ് പി.എച്ച്.ഡിക്ക് ശിപാര്‍ശ നല്‍കിയത്.
കേരളത്തിന് വേണ്ടി മനസ്വിയും ഇസബെല്ലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ജില്ലയില്‍ 120 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 120 ഗര്‍ഭിണികളെയും സുരക്ഷിതത്വത്തിനായി ആശുപത്രികളിലേക്ക് മാറ്റി.
വി.ടി. എന്ന ബസിലെ ഡ്രൈവര്‍ എടത്തല സ്വദേശി മുഹമ്മദ് ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്.
അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിദഗ്ധസംഘം സമഗ്ര അന്വേഷണം നടത്തണമെന്ന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
പരുക്കേറ്റവരെ കാസര്‍ഗോഡ് ജില്ലാശുപത്രിയിലും മംഗലാപുരത്തുമുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ കടുത്ത ഭീതിയിലാണ്.
കായിക മന്ത്രിയുടെ നിര്‍ദേശപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോണ്സര് കമ്പനിക്ക് കൈമാറിയത് എന്ന് ജിസിഡിഎ വ്യക്തമാക്കി.