നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതായിരുന്നു സുബീന്‍.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജവാന്മാര്ക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെ രൊഗം സ്ഥിരീകരിച്ച തൃശൂര്‍ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്.
യൂണിയൻ ജനറൽ സെക്രട്ടറിയായി എം എസ് എഫിലെ മുഹമ്മദ് ഷാദിൽ വിവിധ സ്കൂൾ കൗൺസിലർ പോസ്റ്റിലേക്ക് ഹാദി മുഹമ്മദ്, അബ്ദുൽ ഹാദി, നദ ഫാത്തിമ എന്നിവരാണ് മത്സരിക്കുന്നത്.
നഗരത്തിലെ സുര്‍സാഗര്‍ ലേക്കിനടുത്ത് തെരുവോരത്ത് പാനിപൂരി കച്ചവടം നടത്തുന്നയാള്‍ 20 രൂപക്ക് ആറ് പാനിപൂരിക്ക് പകരം നാലെണ്ണമേ കൊടുത്തുള്ളൂ. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ച 59കാരന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.
ഒരു അച്ഛൻ - മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.
ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു