സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്.
പതിനായിരങ്ങളാണ് തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യുന്നത്.
വോട്ടര്‍മാര്‍ക്ക് കൂടുതല്‍ കൃത്യതയോടെ സ്ഥാനാര്‍ഥിയെ മനസിലാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് വോട്ടിങ് മെഷീനില്‍ ഫോട്ടോ ഉള്‍പ്പെടുത്താനുള്ള തീരുമാനം.
വനിതാ പ്രവര്‍ത്തകരോട് പൊലീസ് പെരുമാറിയത് സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന വേലക്കാരിയെ പോലെയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പോലീസ് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് മുഖ്യമന്ത്രി തന്നെയാണ്.
ഡ്രൈവര്‍ മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍.
റിസോര്‍ട്ടിന് സുരക്ഷ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞ് വീണ് ശങ്കുപ്പടി സ്വദേശി രാജീവന്, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന ഒഴുക്കന്‍ മറുപടിയില്‍ ഒതുക്കുകയാണ് മുഖ്യമന്ത്രിയെന്നും ഷാഫി വിമര്‍ശിച്ചു.
സംഘര്‍ഷമേഖലയായ റാഖൈന്‍ സംസ്ഥാനത്ത് ബോര്‍ഡിങ് സ്കൂളിലെ 15 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.