ആറ്റിങ്ങല്‍ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജില്‍(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.
ദോഹയിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.
ജൂനിയര്‍ കോര്‍പ്പറേറ്റീവ് ഇന്‍പെക്ടര്‍ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, അന്യായമായി സംഘം ചേര്‍ന്നു, അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചു, വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
പഴഞ്ഞി ജെറുസലേം സ്വദേശി ശരത്ത് ഓടിച്ചിരുന്ന കാറാണ് ബൈക്കിലെത്തിയ സംഘം അടിച്ചുതകര്‍ത്തത്.
ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകന് സന്ദീപ് കൊലപ്പെടുത്തിയത്.
ഒഡീഷയിലെ കാന്ധമല്‍ ജില്ലയിലെ സലാഗുഡയിലുള്ള സേവാശ്രമം സ്കൂളിലാണ് കണ്ണുകള്‍ ഒട്ടിപ്പിടിച്ച് അവശനിലയിലായ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേസരിയിലെ 'ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ' എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.