ആക്രമണത്തില്‍ ഗ്രാമത്തിന്റെ ഭൂരിഭാഗവും നശിച്ചു
ബഗ്രാം വ്യോമതാവളം കാബൂളില്‍നിന്ന് 64 കിലോമീറ്റര്‍ അകലെയാണ്
മരിക്കുന്നതിന് മുമ്പ് സായ് തേജ് ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നിട്ടുണ്ട്,
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
സെപ്റ്റംബര്‍ 18-നാണ് സംഭവം നടന്നത്.
മുരിങ്ങൂരിലെ സര്‍വീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു,
ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നെന്നും ശാലിനി അമ്മയുടെ വീട്ടിലാണ് താമസമെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
18 ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിപ്പിച്ച് 8480 ആയി.