സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്
മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു
നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യവകുപ്പില്‍ നടന്ന അഴിമി പുറത്തുകൊണ്ട് വന്നത്
മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു
ജീവപര്യന്തം ലഭിക്കാവുന്ന കുറ്റം ചെയ്തതിന് ശേഷവും കുറ്റകൃത്യം ചെയ്തില്ലെന്ന് പറയുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു
തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ ജീവനക്കാരാണ് ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്
പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തില്‍ അധികം വരുമെന്നാണ് അറിയാന്‍ കഴിയുന്നത്
ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലെന്നും കോടതി വ്യക്തമാക്കി
ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി
മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന് എബിനാണ്(27) മരിച്ചത്