Cricket6 years ago
കണ്മണിയെ കാണാന്‍ നിതിന്‍ വരില്ല; ആതിരയുടെ ഭര്‍ത്താവ് ദുബൈയില്‍ മരിച്ചു
ദുബൈ: ഇല്ല, കണ്മണിയെ കാണാന്‍ നിതിന്‍ എത്തില്ല. പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് വേണ്ടി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ച ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന് (28) ദുബൈയില്‍ മരിച്ചു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം. മെയ് എട്ടിനാണ്...