ജറൂസലം: ജൂത തീര്‍ത്ഥാടന കേന്ദ്രങ്ങളെ അംഗീകരിച്ചില്ലെന്നാരോപിച്ച് യു.എന്‍ സാംസ്കാരിക ഏജന്‍സിയായ യുനെസ്കോയുമായുള്ള ബന്ധം ഇസ്രാഈല്‍ മരവിപ്പിച്ചു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ജൂത വിശുദ്ധ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു കൊണ്ടുമുള്ള യുനെസ്കോയുടെ കരട് റിപ്പോര്‍ട്ട്...
നിയമന വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മന്ത്രി സഭയില്‍ നിന്നും രാജി വെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന് പ്രതികരണവുമായി ഫെയ്സ്ബുക്കില്‍. ഇ.പി ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് രാജി വെച്ച മന്ത്രിയുടെ പോസ്റ്റ് വന്നത്….. “വ്യവസായവകുപ്പ്...
തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി...
തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ ആരോപണവിധേയനായി രാജിവെച്ച വ്യവസായമന്ത്രി ഇ.പി ജയരാജന് ഒടുവില്‍ കുറ്റസമ്മതം നടത്തി. തനിക്ക് തെറ്റുപറ്റിയെന്ന് ജയരാജന് തുറന്നു സമ്മതിച്ചു. പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിഛായക്കു മങ്ങലേല്പിക്കാതിരിക്കാനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കടിച്ചു തൂങ്ങാന്‍ താനില്ലെന്നും ജയരാജന്...
തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ രാജി പ്രഖ്യാപിച്ച ഇ.പി ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യും. ജയരാജന് കൈകാര്യം ചെയ്ത വ്യവസായം, കായികം വകുപ്പുകള്‍ക്ക് ഇനി മുഖ്യമന്ത്രി നേതൃത്വം നല്‍കും.
തിരുവനന്തപുരം: ഇടതുസര്‍ക്കാരിനെ മങ്ങലേല്‍പ്പിച്ച് നാലാം മാസത്തിലെ മന്ത്രിയുടെ രാജി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നാലുമാസം പിന്നിടുമ്പോഴാണ് വ്യവസായ മന്ത്രി ഇപി ജയരാജന് രാജിവെച്ചൊഴിയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബന്ധുങ്ങളെ നിയമിച്ചതുമായി ഉയര്‍ന്നുവന്ന വിവാദങ്ങളിലാണ് മന്ത്രിയുടെ കുരുക്ക് മുറുകിയത്....
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്്മണ്യന് ജയ്ശങ്കര് സമ്മതിച്ചതായി പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി ഡോ.മാര്ട്ടിന് നേയുമായി നടത്തിയ കൂട്ടിക്കാഴ്ചക്കിടെയാണ് ജയ്ശങ്കര് സര്‍ജിക്കല്‍ സ്ട്രൈക്ക്...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വീണ്ടും അഭിഭാഷകരുടെ മര്‍ദനം. മന്ത്രി ഇ.പി ജയരാജനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സംഭവം. പൊലീസ് നോക്കി നില്‍ക്കെ രണ്ടു വനിതകള്‍ ഉള്‍പ്പെടെ വാര്‍ത്താലേഖകരെ അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഇറക്കിവിട്ടു. ജഡ്ജിയുടെ...
യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനു വേണ്ടി പ്രസിഡണ്ട് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ന്യൂ ഹാംഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണു വേണ്ടി നടത്തിയ വൈകാരികമായ പ്രസംഗം രാഷ്ട്രീയ ഭേദമന്യേ...
അബൂജ: രാജ്യത്ത് സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭാര്യ ഐഷ ബുഹാരി. സര്‍ക്കാര്‍ സംവിധാനത്തിലെ പാകപിഴവുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്നാണ് ഐഷ ബുഹാരിയുടെ മുന്നറിയിപ്പ്....