വരുന്ന 3 വര്‍ഷത്തേക്കാണ് നവാഫ് സലാം പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുക.
നൂറ്റിയറുത്തിനാല് രാജ്യങ്ങളിൽ വിന്യസിച്ച് കിടക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിലിന്റെ പുതിയ നേതൃനിരയിലേക്ക് നവാസ് ചൂനാടൻ(പ്രസിഡൻ്റ്), ജയരാജ് കൊയിലാണ്ടി(ജനറൽ, സെക്രട്ടറി) നജീം ബഷീർ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
അൽഖുദ് കെ.എം.സി.സി കുടുംബാംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളുമായി ആവേശത്തോടെയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.
9നു വൈകീട്ട് 5 മണിക്ക് വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ മൂന്നുദിവസം നീണ്ടു നില്ക്കുന്ന കേരള ഫെസ്റ്റിന് തുടക്കം കുറിക്കും.
കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീർ -റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാൻ (8) ആണ് മരിച്ചത്.
നേരെത്തെ, കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന മുൻ ജില്ലാ കൗൺസിൽ യോഗത്തിൽ മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വയനാട് അധ്യക്ഷത വഹിച്ചു.
9-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കപ്പൽ ഫിയോണ ചുഴലിക്കാറ്റിൽ തകർന്നുവെന്ന് കരുതപ്പെടുന്നു.
പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം
മക്കയിലെ സയാദിലാണ് അപകടം നടന്നത്.
കാല്‍നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.