ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന് ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്.
ഇസ്രാഈല്‍ സൈന്യത്തിന്റെ ശകത്മായ ബ്രിഗേഡുകളിലൊന്നായ ഗോലാനി ബ്രിഗേഡുകളെയാണ് പിന്‍വലിച്ചത്.
യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന് അണ്ടര്‍വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്സണ് കോള്മാന് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
രക്തപരിശോധനയും ജി.പി ഡോക്ടറുടെയും ഇഎന്‍ടി ഡോക്ടറുടെയും പരിശോധനകള്‍ അടക്കം മികച്ച പാക്കേജുകളാണ് ഒരുക്കിയിരുന്നത്.
2024 ജനുവരി 15നുള്ളിൽ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം.
അതിജീവനം തന്നെ അരിഷ്ടിച്ച് കഴിഞ്ഞു പോകുന്ന വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് നേരേയാണ് അൽ ഐൻ കെഎംസിസി ഈ സഹായ ഹസ്തം നീട്ടിയത്.
അല്‍മുശ്രിഫ് പാര്‍ക്കില്‍ മറ്റെങ്ങുമില്ലാത്ത അസാധാരണ വിനോദ, ഭക്ഷ്യ, സാഹസികാനുഭവങ്ങളും
സ്വദേശികളും വിദേശികളുമടക്കം 159പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു രക്തം ദാനം ചെയ്തത്.
യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിര്‍ത്തിക്കടുത്തുള്ള ഗാന്‍സുവിലാണ് ഉണ്ടായത്.
'ഇസ്രാഈല്‍ സൈനികര്‍ ചര്‍ച്ചിനുനേരെ നടത്തിയ ആക്രമണത്തില്‍ 2 സ്ത്രീകളാണു കൊല്ലപ്പെട്ടത്.