ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.
കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.
ചെറുകിട-ഇടത്തരം നിക്ഷേപകരെ ആകര്‍ഷിക്കുംവിധമാണ് അബുദാബി വിമാനത്താവള അധികൃതര്‍ പുതിയ വ്യവസായ മേഖലക്ക് തുടക്കം കുറിക്കുന്നത്.
കോഴിക്കോട് ജില്ലക്കാരനായ ഷറഫുദ്ദീന് മംഗലാടിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ബിസ്നസ് മേഖലയിലുള്ളവര്‍ക്ക് ഈ മാസം 9ന് പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നത്.
18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ കൃതി.
പ്രവാസികള്‍ എന്നും നാടിന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും സാമ്പത്തിക രംഗത്ത് നാടിന് വലിയ മുതല്‍കൂട്ടാവുകയും ചെയ്തവരാണ്.
ഇന്നലെരാത്രി 9 മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയില്‍ വെച്ചായിരുന്നു സംഭവം.
യു.എ.ഇ യുടെ 52ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്ക മദീന അടക്കം 10ദിവസത്തെ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത് .
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.