സൗദി അറേബ്യയിലെ 34 മത്തേതും ആഗോള തലത്തില്‍ 259-ാമത്തെതുമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് യാമ്പുവില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരനാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.
ഗാരേജിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാർബൺ മോണോക്സൈഡ് ശ്വസിച്ചാകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് ടോണിയുടെ ബന്ധു പ്രിയേഷ് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു
സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു.
മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്.
നാല്പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയോഗാതയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അടുത്ത മാസം 10 മുതല്‍ 2024 മെയ് വരെയാണ് ഇളവ് പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയ പിന്മാറിയതാണ് സഊദിക്കുള്ള സാധ്യത വര്‍ധിപ്പിച്ചത്
മള്‍ട്ടിനാഷണല്‍ ടെക് കമ്പനികളായ ആലിബാബയും ബൈദുവുമാണ് അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റല്‍ മാപ്പില്‍ നിന്ന് ഇസ്രാഈലിനെ ഒഴിവാക്കിയത്
അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി നേരത്തെ എയർലൈൻ അറിയിച്ചിരുന്നു.