ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതക്ക് മേൽ നടത്തുന്ന നരഹത്യക്കെതിരെ പ്രതികരിക്കാതിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാടിനെ പ്രമേയം കുറ്റപ്പെടുത്തി
സ്വബോധമില്ലാത്ത അവസ്ഥ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സ്വപ്നം കാണുകയാവാം എന്നാണ് കരുതിയിരുന്നതെന്നും ഇയാള്‍ പറയുന്നു.
ഫുട്ബാള്‍ ക്ലബ്ബായ ബ്ലാസ്റ്റേഴ്സ് എഫ്.സിയിലെ കളിക്കാരന് കൂടിയാണ്
തട്ടിപ്പിനിരയായ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കാനും വ്യാജറിക്രൂട്ട്മെന്റ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.
കരയോട് അടുത്തതോടെ കാറ്റഗറി 3 ൽ നിന്നും 1 ലേക്ക് കാറ്റിന്റെ വേഗത കുറഞ്ഞു
കൊലപാതകത്തിനെതിരെ റാമല്ലയില്‍ ഇന്ന് പ്രതിഷേധ പരിപാടിക്ക് സംഘടന ആഹ്വാനം ചെയ്തു.
പരിക്കേറ്റ ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
6200 പേർക്കാണ് പരിക്കേറ്റത്
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടല്‍ ആവശ്യമാണ്. ഫലസ്തീന് ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു