268,923 ലക്ഷം വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്നുവെന്ന് ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിന്റെ ഭാഗമായി നഗരവാസികള്‍ക്ക് തങ്ങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് യാത്രക്കാര്‍ക്ക് നഗരത്തിലെ സിറ്റി ടെര്‍മിനലില്‍ സൗജന്യ ചെക്ക് ഇന്‍ സൗകര്യം അനുവദിച്ചു.
രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികള്‍ക്കും പ്രതിമാസം 125 കുവൈത്ത് ദിനാറില്‍ താഴെയാണ് ശമ്പളം.
യുഎഇയില്‍ നിന്ന് 12ഉം ഇന്ത്യയില്‍ നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.
ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഓഫീസില്‍ അഭയം തേടിയ നിരവധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്തതായി യുഎന്‍ഡിപി അഡ്മിനിസ്ട്രേറ്റര്‍ അച്ചിം ജൈനര്‍ എക്സില്‍ അറിയിച്ചു.
ഷാർജ രാജ്യാന്തര പുസ്തക മേളയിൽ 'ട്രിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെല്‍ 112ദിവസം നീണ്ടുനില്‍ക്കും.
ഫ്രാന്‍സില്‍ നിന്നായിരുന്നു പാകിസ്താന് ലാമിനേഷന് പേപ്പറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്.
ഇക്കാര്യം ഇസ്രാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് ആണ് അറിയിച്ചത്.