പാണക്കാട് സാദി ഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി നടത്തിവരുന്ന വർഷിക ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂർ സ്വദേശിക്കുള്ള ചികിത്സ സഹായം കൈമാറി. ജില്ലാ കെ.എം.സി.സിയുടെ ധനസഹായം സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി...
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി ഫെബ്രുവരി 16 ന് സലാലയിൽ എത്തും. സലാല കെ.എം.സി.സി 40ാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ സംബന്ധിക്കാനാണ് അദ്ദേഹം സലാലയിലെത്തുന്നത്. സാദയിലെ റോയൽ ബാൾ റൂം...
സന്ദർശക വിസയിലെത്തിയ മകൻ കസ്റ്റഡിയിൽ
അരനൂറ്റാണ്ട് കാലം മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊണ്ടോട്ടിയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ ജനപ്രതിനിധിയാണ്.
ഖാലിദ് ബിൻ വലീദ് അൽറുസൂഖ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഒരുക്കം 2024 -2025 സമൂഹ വിവാഹത്തിന്റെ ബ്രോഷർ പ്രകാശനവും ഫുട്ബാൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോദ്ഘാടനവും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ,...
ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്ച്ചിരുന്നു.
പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ദുബൈ മീറ്റപ് പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് മുസ്തഫ അബ്ദുല്ലത്തീഫിന് സമ്മാനിച്ചു.