സമുദ്രസുരക്ഷക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കനത്ത മഴക്കു പിന്നാലെ ഉരുള്‍പൊട്ടിയത്.
സ്കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്.
അമിത്ഷായുടെ കേരള സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്.
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്.
ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാവുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
പുനലൂര്‍ തന്മല പാതയില്‍ കലയനാട് പ്ലാച്ചേരിയിലാണ് അപകടമുണ്ടായത്.
മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസ്സുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരി മരിച്ചത്
ഗ്രാമിന് 50 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.