ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമെ തീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ച 2.30ഓടെ പൂനെയില്‍ വെച്ചാണ് അന്ത്യം.
ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ നേരെയുള്ള കയ്യേറ്റമാണെന്ന് മുസ്്ലിംലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്ത് ട്രെയിന്‍ പാളം തെറ്റിയത്
ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്.
ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്
വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാല്‍ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു.
ഇതിന് പിന്നാലെ വികാഷീല്‍ ഇന്സാന് പാര്‍ട്ടിയില്‍ അദ്ദേഹം ചേര്‍ന്നു. ബിഹാറിലെ മന്ത്രി മുകേഷ് ഷാനിയുടെ പാര്‍ട്ടിയാണ് ഇത്.
കോടതിക്ക് എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.
ലൈംഗികാരോപണം ഉന്നയിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും പരാതി കൊടുത്ത യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നുമാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.