1700 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ 510 കേസുകളാണുളളത്.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ആരിഫ് റെഹ്ബര്‍, സുബൈര്‍ ഖാന് സെക്രട്ടറിമാരായ നസ്റുള്ള ഖാന്, സജജാദ് ഹുസൈന് അക്തര്‍, ഉമര്‍ ഫാറൂവ് ഇനാംദാര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍,...
വൈക്കിട്ട് അഞ്ചരയോടെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ ബാബു, കെ സി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിതാഭസ്മം കല്ലറയില്‍ നിക്ഷേപിച്ചത്.
ഇന്നലെ രാത്രിയാണ് കണ്ണൂരില്‍ മാവേലി എക്സ്പ്രസിലെ ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ചത്. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് എസ്ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രസ്താവന.
പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ഇടത് മുന്നണിക്കുള്ള പൊലീസ് നയങ്ങളുടെ ശോഭ കെടുത്തിയെന്നും നിലവിലുള്ള സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന് സംഭവിച്ച വീഴ്ചയാണോ എന്ന് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.
കഴിഞ്ഞ ദിവസം ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു.ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു.
ഐസര്ലോണ് എന്ന നഗരതിലാണ് സംഭവം നടന്നത്. 30 നടുത്ത് ഖബറുകള്‍ അക്രമികപ്പെട്ട സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.