ഇന്നലെ പാലക്കാട്ട് ആരംഭിച്ച ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മില്രൂക്ഷമായ അഭിപ്രായഭിന്നത തലപൊക്കി.
സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താന്‍ സാധിക്കുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 342 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി.
നെയ്യാറ്റിന്‍കരയിലെ അമ്പൂരിയില്‍ നിന്നുള്ള ജോബി ജയനാണ് മര്‍ദ്ദിക്കപ്പെട്ടത്. വിഷയത്തില്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ന് രോഗം വന്നവരില്‍ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്.
. 2017 ലാണ് പിവി അന്‍വറിനും കുടുംബവും ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന പരാതി ലാന്‍ഡ് ബോര്‍ഡിന് ലഭിച്ചത്.
സംസ്ഥാനങ്ങളുടെ രൂക്ഷമായ എതിര്‍പ്പ് മൂലമാണ് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചത്.
ജനകീയ വിചാരണ വിജയിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.
ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരെ 501 സീറ്റുകള്‍ അധികം നേടിയാണ് കോണ്‍ഗ്രസിന്റെ വിജയം.
ഗവര്‍ണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണ്, രമേശ് പറഞ്ഞു.