പ്രതിമ നിര്‍മിക്കാനായി വേണ്ടിവന്നത് 12 ലക്ഷം രൂപയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 3 വര്‍ഷം മുമ്പാണെന്നും കോവിഡ് കാരണം നിര്‍മാണം നിര്ത്തിവെച്ചതായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് പെണ്‍കുട്ടിയെ പറവൂരിലെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സാഹചര്യത്തില്‍ കണ്ടത്. മരണത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതായത് കൂടുതല്‍ ദുരൂഹത സൃഷ്ടിച്ചിരുന്നു.
ഈ ഇളവ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.ഹേമന്ദ് സോറന് സര്‍ക്കാറിന്റെ 2 വര്‍ഷം തികയുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
മക്കയിലും മദീനയിലും തീര്‍ത്ഥാടകരും സന്ദര്‍ശകരും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയമം പുനസ്ഥാപിച്ചതായി ഇരു ഹറം കാര്യാലയവും അറിയിച്ചു.
കഴിഞ്ഞ ദിവസം യു.പിയില്‍ തന്നെ മറ്റൊരു വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സമാനമായ പ്രതിജ്ഞ ചൊല്ലിക്കൊടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
പരിപാടിക്കിടെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് പുറത്ത് ഇറങ്ങുന്നവരുടെ കൈയില്‍ സാക്ഷ്യപത്രം ഉണ്ടാകണം.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ അഭിപ്രായ ഭിന്നത ഉണ്ട് എന്ന തരത്തിലുള്ള പ്രചരണം മാധ്യമങ്ങളെ ഉപയോഗിച്ച് ചില തല്‍പ്പര കക്ഷികള്‍ ഉണ്ടാക്കുന്നതാണ് അതില്‍ അടിസ്ഥാനമില്ല
മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സി.പി.എമ്മിന്റെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന പഴയ ട്വീറ്റുകള്‍ അദ്ദേഹമ പങ്കുവെക്കുകയും ചെയ്തു.