സംസ്ഥാനത്ത് 57 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. ഡെല്‍റ്റ വൈറസിനേക്കാള്‍ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാല്‍ ഒമിക്രോണ്‍ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്
പെണ്‍കുട്ടികള്‍ നിരന്തരമായ ശാരീരിക പീഡനം നേരിട്ടിരുന്നെന്നും അതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
പ്ലേ ഓഫ് സെമിയില്‍ നോര്‍ത്ത് മാസിഡോണിയ ഇറ്റലിയെയും തുര്‍ക്കി പോര്ച്ചുഗലിനെയുമാണ് നേരിടുക. ഇതില്‍ വിജയിക്കുന്നവര്‍ തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയിക്കാണ് ഖത്തര്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റ് ലഭിക്കുക.
മുസ്ലിങ്ങള്‍ക്കെതിരെ വംശഹത്യക്കും ഹിന്ദുരാജ്യത്തിനായി പ്രതിജ്ഞയെടുത്തുമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
നിലവില്‍ കൂടുതല്‍ എഴുത്തുകാരുള്ളത് ഇടതുപക്ഷത്തിനാണെന്നും ഇവരെല്ലാവരും ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണെന്നും മുകുന്ദന് തുറന്നുപറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അതാണെന്നും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വ്യാഴം മുതല്‍ ഞായര്‍ വരെയാണ് രാത്രികാല കര്‍ഫ്യു. രാത്രി 10 ന് കടകള്‍ അടക്കണം. പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യു തുടരുക.
നിലവില്‍ 21,224 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
2012 ല്‍ കിറ്റെക്സിലെ മലിനീകരണ സമരത്തിനെതിരായി അവിടെയുള്ള തൊഴിലാളികള്‍ ആക്രമണം നടത്തിയിരുന്നുവെന്നും അതിനെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നെന്നും എംപി ഓര്‍മിപ്പിച്ചു.
മുസ്ലിംലീഗിനെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
കേവലം ക്രസ്തുമസ് തലേന്ന് വിറ്റ കണക്ക് മാത്രമാണ്.ഈ ആഴ്ചയിലെ മൊത്തം കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.