ഇന്ന് നടന്ന പോസ്റ്റ്മോര്‍ട്ടം പ്രകാരം പെണ്‍കുട്ടി ബലാത്സംഗത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ ലീഗ് രണ്ടാംഘട്ട സമരം തുടങ്ങുമെന്നും എല്ലാവരേയും യോജിപ്പിച്ച് നിര്‍ത്തി പ്രതിഷേധവുമായി സജീവമാകുമെന്നും ഇ.ടി ഓര്‍മപ്പെടുത്തി.
മദ്യപിച്ച ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ് പി പികെ കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്
മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് നരേന്ദ്ര സിംഗ് തോമറുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ വിഷമമില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
അതേസമയം പി.ടി തോമസിന്റെ ചിതാഭസ്മം നാല് മണ്കുടങ്ങളിലായി മക്കളും സഹോദരനും സുഹൃത്തുക്കളും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് രവിപുരം ശ്മശാനത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഏറ്റുവാങ്ങി. നാല് മണ്‍കുടങ്ങളിലായിട്ടാണ് ചിതാഭസ്മം ശേഖരിച്ചത്. ഇതില്‍ ഒരുഭാഗം പി.ടിയുടെ...
സ്റ്റേജില്‍ കയറിയ ഇവര്‍ പാട്ട് പാടിയിരുന്ന സംഘത്തിനെ അക്രമിക്കുകയും മൈക്ക് ഉള്‍പ്പടെയുള്ള മറ്റു ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുതുകയും ചെയ്തു. സംഭവത്തെപറ്റി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നെല്‍സണ്‍ മണ്ടേലയുടെ ശവക്കല്ലറക്കെടുത്ത് സ്മാരക മ്യൂസിയവും പൂന്തോട്ടവും കൊണ്ടുവരുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയാണ് ലേലം സംഘടിപ്പിക്കുന്നത്. ജയിലറയുടെ താക്കോല്‍ ഉള്‍പ്പടെ ലേലത്തിന് വേണ്ട സാധനങ്ങള്‍ ലേലം സംഘടിപ്പിക്കുന്നവര്‍ക്ക് നല്‍കിയത് മണ്ടേലയുടെ കുടുംബം തന്നെയാണ്.
. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഉമര്‍ പാണ്ടികശാല, പി. ഇസ്മാഈല്‍, ടി.പി.എം ജിഷാന്‍, എന്‍.സി അബൂബക്കര്‍ എന്നിവരും തങ്ങളെ അനുഗമിച്ചു.
സ്കുള് കുട്ടികളെ മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കുന്നു എന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം.