ക്യാപ്റ്റന്‍ ബ്രസിലുകാരന് മാര്‍സിലോ, വെയില്‍സിന്റെ നായകന് ഗ്യാരത്ത് ബെയില്‍, സ്പാനിഷ് ദേശീയ താരം ഇസ്ക്കോ, ബെല്‍ജിയത്തിന്റെ നായകന് ഈഡന് ഹസാര്‍ഡ്, മരിയാനോ ഡയസ്, ലുകാ ജോവിക് തുടങ്ങിയവരെയാണ് വില്‍പ്പനക്ക് വെക്കുന്നത്.
കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കള്‍ക്കും പണ്ഡിതര്‍ക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണമെന്ന് പി.എം.എ സലാം വ്യക്തമാക്കി.
വഖഫ് റാലി മുസ്ലിം സമുദായത്തിന്റെ ന്യായമായ ആവശ്യം മുന്നോട്ടുവച്ചുള്ള സമ്മേളനമായിരുന്നെന്നും ഇത്രമാത്രം ആഘാതം ഒരു സമ്മേളനത്തിനുണ്ടാകാന് സാധിക്കുമെന്ന് ഇപ്പോഴാണ് വ്യക്തമായതെന്നും പി.എം.എ സലാം പറഞ്ഞു.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നിര്‍ദേശം കൊടുത്തിട്ടില്ലെന്നും അക്കൗണ്ട് മരവിക്കാന്‍ ചാരിറ്റി തന്നെയാണ് ബാങ്കിന് നിര്‍ദേശം കൊടുത്തതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സി.പി.എം വര്‍ഗീയത നിറയ്ക്കുകയാണെന്നും തങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതിനാലാണ് വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നും വി.ഡി.സതീശന് കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ സംഘര്‍ഷത്തിനുള്ള ശ്രമം, മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമം തുടങ്ങിയവ ഉന്നയിച്ച് ക്ഷേത്രം ട്രസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇരുവരും ആത്മഹത്യചെയ്തതാെണന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു
.ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ മികച്ചതല്ലെന്നും പ്രതിനിധികള്‍ പറഞ്ഞു
സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ 5 ചോദ്യങ്ങള്‍ UDF ഉന്നയിച്ചെങ്കിലു ഒന്നിനും മറുപടിയില്ല. നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പദ്ധതിക്ക് പിന്നില്‍ ദുരൂഹതയുള്ളതിനാലാണെന്ന് വി.ഡി സതീശന് പറഞ്ഞു
വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരത്തിലും പ്രതിഷേധത്തിലും എല്ലാ വിശ്വാസി സമൂഹങ്ങളുടെയും ഐക്യമാണ് കാലത്തിന്റെ ആവശ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.