സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ സമര രംഗത്ത് തുടരും. അടുത്തയാഴ്ച ചേരുന്ന നേതൃസമിതി യോഗം തുടര്‍ സമര പരിപാടികള്‍ ആലോചിക്കും. സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് പഞ്ചാബിലെ ലുഥിയാന കോടതിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര് മരിണപെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കേന്ദ്രം സന്ദര്‍ശനം നടത്തുന്നത് കൊവിഡ് വ്യാപനം കൂടിയതും വാക്സിനേഷന് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ്.
ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗൂഢാലോചനയുടെ ഭാഗമായതിന് ധനേഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
നിലവില്‍ ഡല്‍ഹിയില്‍ 67 കേസുകളും കേരളത്തില്‍ 37 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
അക്രമമുണ്ടായത് സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് പ്രവര്‍ത്തകര്‍ പ്രവേശിച്ചതിനെതുടര്‍ന്ന് തര്‍ക്കമുണ്ടായ പ്രദേശത്താണ്.
സൈന്യത്തിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്.ഭീകരരുമായി വന്‍ ഏറ്റുമുട്ടലലിലേക്ക് നീങ്ങിയത് ഇന്ന് പുലര്‍ച്ച തൊട്ടാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 300 കടന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നും തെരെഞ്ഞെടുത്തവരാണ് സമ്മേളന പ്രതിനിധികള്‍. പുതിയ ദേശീയ നേതൃത്വത്തെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.