ഹുസൈന് എന്നയാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയ്യിച്ചു.
ഈ വിഷയത്തില്‍ വനിതാ സംഘടനകളും ശക്തമായ നടപടി കൈക്കൊളണമെന്നും മേധാപട്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി ലീഗിന്റെയും കേരളത്തിന്റെയും കഴിഞ്ഞ കാല ചരിത്രം പഠിക്കണമെന്നും മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാല്‍ അത് ദൂരീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത് വഖഫ് ബോര്‍ഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ്. പതിനായിരക്കണക്കിന് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് വിവിധ ജില്ലയില്‍ നിന്നായി കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ എത്തിചേര്‍ന്നത്.
ചാന്‍സിലര്‍ പദവി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്കാന് തയാറാണെന്നും അറിയിച്ചു.
ഇതുവരെ 17 ഒമൈക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്.
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട, അത് സ്വന്തം വീട്ടില്‍ മതിയെന്നും ലീഗ് ഓടിളക്കിയല്ല നിയമസഭയിലെത്തിയതെന്നും മുനീര്‍ തുറന്നടിച്ചു
ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് സര്‍ക്കാറിനെതിരേ വിമര്‍ശനം ഉന്നയിച്ചതിനായിരുന്നെങ്കിലും ഭരണ സൗകര്യത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റം എന്നായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
എറണാകുളം സിജെഎം കോടതിയില്‍ ഡിസംബര്‍ 15ന് ഹാജരാവാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്നത് സമര പ്രഖ്യാപനം മാത്രമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം.