ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇതില്‍ 426 എണ്ണം. അന്വേഷണസംഘം വെളിപ്പെടുത്തില്‍ പ്രകാരം ഇന്ത്യന്‍ ബന്ധമുള്ള 20,353 കോടി രൂപയുടെ നിക്ഷേപം ഇതുവരെയുണ്ട്.
നിലവിലുള്ള സംവിധാനത്തില്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്ത് അനാവശ്യമായ തര്‍ക്കത്തിനും വഴക്കിനും വഴിയൊരുക്കുമെന്നും മുസ്ലിം ലീഗ് വിലയിരുത്തി. പ്രശ്നത്തിന് മതപരമായ ഛായ നല്കി തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് നേടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
രാജേന്ദ്ര പ്രസാദ്, രതീഷ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ആര്.എസ്.എസ് പ്രവര്‍ത്തകരാണ്. ഇന്നലെ ആലപ്പുഴ ആര്.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
മുനാവറിന്റെ 16 സ്റ്റാന്‍ഡ് അപ് കോമഡികള്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതിന് ശേഷമുള്ള ആദ്യ പരിപാടിയാണ് ഇത്.
ലോകമേളക്കെത്തുന്നയാളുകളുടെ പരിശോധിക്കാനുള്ള പി.സി.ആര് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, എല്ലാ ദിവസവും ഉണ്ടായകാറുള്ള പരേഡ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 408 സ്വകാര്യ ആശുപത്രികളിലും 201 സര്‍ക്കാര്‍ ആശുപത്രികളിലും അപകടത്തില്‍പെടുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ തന്നെ ചികിത്സ ലഭ്യമാക്കാനും ജീവന് രക്ഷിക്കാനും വേണ്ടിയുള്ള സംവിധാനം ഒരുക്കും
നിലവില്‍ 28,724 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ആലപ്പുഴയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആണ് കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തിയതെന്നും കുടുംബം ആരോപിച്ചു.
അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.