2002 മുതലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമാകുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്.
സര്‍ക്കാര്‍ ഇടപെടല്‍ സര്‍വകലാശാലകളില്‍ നടക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തുവന്നിരുന്നു.
കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ ഉണ്ടായ പ്രസംഗങ്ങളുടെ ചെറിയ ഭാഗം മാത്രം കേട്ടാണ് മുഖ്യമന്ത്രി അസ്വസ്ഥനായതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ എന്താകുമെന്നും ചോദിച്ചു.
ഈ വര്‍ഷം ജയിലിലായ 7 മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഹുസൈന് എന്നയാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയ്യിച്ചു.
ഈ വിഷയത്തില്‍ വനിതാ സംഘടനകളും ശക്തമായ നടപടി കൈക്കൊളണമെന്നും മേധാപട്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി ലീഗിന്റെയും കേരളത്തിന്റെയും കഴിഞ്ഞ കാല ചരിത്രം പഠിക്കണമെന്നും മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാല്‍ അത് ദൂരീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത് വഖഫ് ബോര്‍ഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ്. പതിനായിരക്കണക്കിന് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് വിവിധ ജില്ലയില്‍ നിന്നായി കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ എത്തിചേര്‍ന്നത്.
ചാന്‍സിലര്‍ പദവി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്കാന് തയാറാണെന്നും അറിയിച്ചു.