ഇതിന് മുന്‍പ് സംസ്ഥാനത്ത് ഒരു ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫാന്‍ഗാക്കിലാണ്
ഒരു ബംഗാളിക്ക് ദേശീയഗാനം എഴുതാമെങ്കില് മറ്റൊരു ബംഗാളിക്ക് ഗോവയില്‍ വരാന്‍ പാടില്ല എന്നാണോ എന്നും മമത വിമര്‍ശിച്ചു. ദേശീയ നേതാവ് എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപോകുന്ന ആളാണെന്നും മമത ഓര്‍മപ്പെടുത്തി.
നിയമപോരാട്ടം തുടരുകയാണെന്നും ഇനിയും സര്‍ക്കാര്‍ ശ്രമം ചട്ടവിരുദ്ധ നിയമനത്തെ വെളപൂശാനാണെങ്കില് അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
മരിക്കുന്നതിനു മുന്‍പ് പ്രധാന പ്രതികളുടെ പേര് സുധീഷ് തന്നെയാണ് പൊലീസിന് വെളിപ്പെടുത്തിയത്.
മുല്ലപ്പെരിയാര്‍ ആശങ്ക അകറ്റൂ, ജീവന് രക്ഷിക്കൂ എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,628 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,536 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4092 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
24 പേരെയാണ് കേരളത്തില്‍ യു.എ.പി.എ കേസ് പ്രകാരം 2020ല്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ആശിഷ് മിശ്രക്കെതിരെ വകുപ്പുകള്‍ ചുമത്തിയത്.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു സിദ്ദീഖ്.