പരാതിപ്പെടാന്‍ സ്കൂളിലെത്തിയപ്പോള്‍ തന്റെ സഹോദരന് മന്ത്രിയാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായി ഇരകളിലൊരാളുടെ പിതാവ് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രിന്‍സിപ്പാള്‍ തള്ളിക്കളഞ്ഞു.
നീരൊഴുക്ക് കൂടുന്ന സമയം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് വെള്ളം പുറത്തേക്കൊഴുക്കുകയെന്നതാണ് തമിഴ്നാട് സ്വീകരിക്കുന്നത് നിലപാട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേസ് നല്‍കിയിരുന്നത്.
2022 ജനുവരി മുതല്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരമാണ് പ്രഖ്യാപിച്ചത്
വഖഫ് നിയമനത്തിനും ദേവസ്വം ബോര്‍ഡ് മാതൃകയില്‍ പ്രത്യക ബോര്‍ഡ് വേണമെന്നും സര്‍ക്കാരിന്റേത് വൈകിവന്ന ബോധോദയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗ് ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സ്വതന്ത്രമായ നിലപാട് മതസംഘടനകള്‍ക്ക് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും എം.കെ മുനീര്‍ കൂട്ടിചേര്‍ത്തു.
ലീഗ് പ്രക്ഷോഭം തുടരുമെന്നും വഖഫ് ബോര്റനിയമനത്തിനെതിരെ മുസ്ലിം സംഘടനകള്ക്കെല്ലാവര്ക്കും എതിര്‍പ്പുണ്ടെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
നടപ്പാക്കില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും നിയമസഭയില്‍ നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. അതുവരെ മുസ്ലിം ലീഗ് സമരം തുടരുമെന്നും പി.എം.എ സലാം ഓര്‍മപ്പെടുത്തി.
നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ലെന്നും ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയില്‍ നില്‍ക്കുകയാണെന്നും മജീദ് പറഞ്ഞു.