കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്.
തന്റെ ആത്മകഥയായ ജസ്റ്റിസ് ഫോര്‍ ദി ജഡ്ജിലാണ് ഗൊഗോയിയുടെ വെളിപ്പെടുത്തല്‍.
ഉത്തര്‍പ്രദേശില്‍ മാത്രം 2018-19ല്‍ 41,947, 2019-20ല്‍ 32,693, 2020-21ല്‍ 30,164, 2021-22ല്‍ 24,242 എന്നിങ്ങനെ കേസുകളും റിപ്പോര്‍ട്ട് ചെയ്ത്കഴിഞ്ഞു.
കര്‍ഷകര്‍ സിംഘുവിലെ ടെന്റുകള്‍ പൊളിച്ചു തുടങ്ങി.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എസ് സുരേഷ്, രേണു സുരേഷ്, പാര്‍ട്ടി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎല് മധു, ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്ണന്, പ്രഭാ പ്രശാന്ത് തുടങ്ങിയ നേതാക്കള്‍ ഇദ്ദേഹത്തിന് വേണ്ടി പ്രചാരണതിനിറങ്ങിയിരുന്നു.
വൈകിട്ട് മൂന്നോടെ സമ്മേളന നഗരിക്ക് നിശ്ചിത അകലത്തിലെത്തുന്ന പ്രവര്‍ത്തകര്‍ ചെറു പ്രകടനങ്ങളായി ഒഴുകി സമ്മേളന നഗരിയില്‍ മനുഷ്യ സാഗരം തീര്‍ക്കും.
ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെത്തി.
വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത്, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നെന്ന് ആരോപിച്ച് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നത്.
മുസ്ലിം ലീഗ് സിന്ദാബാദ് വഖഫ് സംരക്ഷണ റാലി സിന്ദാബാദ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് പതിച്ചു നല്കിയ നിയമം നിങ്ങള്‍ പടച്ചുവിട്ടത് നിയമസഭയിലാണെങ്കില്‍ കരിനിയമത്തെ കുഴിച്ചുമൂടും അവിടെത്തന്നെ കട്ടായം… മുസ്ലിം ലീഗാ പറയുന്നേ ഇല്ലാ ഇല്ലാ...