സര്‍ക്കാറിനെതിരെ തുടരെത്തുടരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഉത്തരംമുട്ടി സര്‍ക്കാറും മുഖ്യമന്ത്രിയും
നാല് വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഡിസംബര്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം 63 ഓളം രാജ്യങ്ങളില്‍ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്.
സേലംബെംഗളൂരു ദേശീയ പാതയ്ക്ക് സമീപമുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.
കഴിഞ്ഞ ഏഴ് വര്‍ഷം നിങ്ങള്‍ എന്താണ് ചെയ്തതെന്നും എയിംസ്, വിമാനത്താവളം തുടങ്ങിയവയെല്ലാം വിറ്റുതുലക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക വിമര്‍ശിച്ചു.
കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ഇടമലക്കുടിയിലെ ആദിവാസികള്‍ വിഡ്ഢികളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
കേരളം അഭിമുഖീകരിക്കുന്ന വലിയൊരു ഭരണ പ്രതിസന്ധിയാണിത്. ഇങ്ങനെയൊരു സ്ഥിതിവിശേഷം വേറെ എവിടെയും ഉണ്ടായിട്ടില്ല. കേരള സര്‍ക്കാറിന്റെ വിവേചനത്തോടെയുള്ള ഇടപെടലാണ് ഇതിന് കാരണം.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുവെന്നും എല്ലാ മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.