മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട, അത് സ്വന്തം വീട്ടില്‍ മതിയെന്നും ലീഗ് ഓടിളക്കിയല്ല നിയമസഭയിലെത്തിയതെന്നും മുനീര്‍ തുറന്നടിച്ചു
ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് സര്‍ക്കാറിനെതിരേ വിമര്‍ശനം ഉന്നയിച്ചതിനായിരുന്നെങ്കിലും ഭരണ സൗകര്യത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റം എന്നായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
എറണാകുളം സിജെഎം കോടതിയില്‍ ഡിസംബര്‍ 15ന് ഹാജരാവാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്നത് സമര പ്രഖ്യാപനം മാത്രമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം.
ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് തങ്ങൾ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകളാണ് പരിശോധിച്ചത്
ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിൽ പോയി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മുസ്ലിംലീഗ് എംപിമാർ.
വഖഫ് ബോര്‍ഡിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായി വകവച്ചു തരുന്ന തമിഴ് സര്‍ക്കാറില്‍ നിന്നും മുഖ്യമന്ത്രി സ്റ്റാലിനില്‍ നിന്നും കേരള മുഖ്യമന്ത്രിക്ക് പഠിക്കാനുണ്ട്
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനുള്ള ആഹ്വാനത്തെ സി.പി.എം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു