മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മലയോര മേഖലയില്‍ രാത്രിയാത്ര പൂര്‍ണമായി നിരോധിച്ചു
നക്സലുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ സംഘം പൊലിസിനു നേരെ വെടിവക്കുകയായിരുന്നു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
സംഭവത്തിനു പിന്നിൽ പീപ്പിൾ ലിബറേഷൻ ആർമി എന്നാണ് ലഭിക്കുന്ന സൂചനകൾ.
മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് ഇവരുടെ മുസ്ലീം വിരോധം
മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ മകനും പേരക്കുട്ടികളും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം തടയാന്‍ ലക്ഷ്യമിട്ട് രാവിലെ തന്നെ നിരവധി പേര് ഇവിടെ സംഘടിച്ചിരുന്നു.
.നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖാപിക്കേണ്ട സാഹാചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസറ്റിന് അറിയിച്ചു