ഇടത് ഭരണത്തിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ട്. വിശ്വാസികൾ പരിപാലിക്കേണ്ട വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയാണ് ഏറ്റവും ഒടുവിലുണ്ടായ നീതി നിഷേധം.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 ആളുകളും കൊല്ലപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്.
പതിനൊന്ന് പേരുടെ മരണം സ്ഥിരീകരിച്ച് കഴിഞ്ഞു. 14 പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ ശരികളുണ്ടാവുമെന്നും എന്നാല്‍ അതൊരു കെണിയാണെന്ന് മനസ്സിലാക്കാനുള്ള വിവേകമാണ് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും അന്വേഷണം നടക്കുക തെറ്റായ വിവരം നല്കി സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചോ എന്നതിലാണ്. പ്രധാനമായും വിവരങ്ങള്‍ കൈമാറുന്നവര്‍ പ്രദേശവാസികളും ഇന്റലിജന്‍സ് ബ്യൂറോയുമാണ്.
ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും വിവരങ്ങള്‍ വരുന്നുണ്ട്. ബിപിന്‍ റാവത്തിന്റെ കുടുംബാംഗങ്ങളും ഹെലികോപ്ടറിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങള്‍.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്സെഷന് ആറുരൂപയാക്കണമെന്നതുമാണ് ആവശ്യം.
കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത് കര്‍ഷകര്‍ ഉന്നയിച്ച 6 ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കാണ്.
മുന്‍പ് പൊലീസുകാര്‍ സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മേയര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴി വെച്ചിരുന്നു. പൊലീസുകാര്‍ മേയര്‍ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു അന്ന് പരാതി.