ചേര്‍ത്തല ചക്കരക്കുളം ചന്ദ്രിക സദനത്തില്‍ സഹദേവന്റെ മകന് തേജസ് (50) ആണ് മരിച്ചത്
നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലാണ് രാജ്യത്ത് വിവാദം സൃഷ്ടിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്
നവംബര്‍ 20 മുതല്‍ നവംബര്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മിനിമം ചാര്‍ജ് 10 രൂപയായി വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
1921 നവംബര്‍ 20 ന്റെ പുലര്‍ച്ചെയിലാണ് സ്വാതന്ത്ര്യ സമരത്തിലെ മാപ്പിള പോരാളികളെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു വാഗണില്‍ കുത്തിനിറച്ച് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്.
ശക്തകുളങ്ങരയിലുണ്ടായ വാഹനപകടത്തില്‍ പരിക്കുപറ്റിയാണ് യുവാക്കള്‍ ആശുപത്രയില്‍ എത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്.